ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; കർണാടകയിൽ നിരവധി വികസന പദ്ധതികൾക്കും തുടക്കം കുറിക്കും
ബംഗളൂരു: കർണാടകയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 450 കോടി രൂപ ചെലവിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. താമരയുടെ മാതൃകയിലാണ് വിമാനത്താവളത്തിലെ പാസഞ്ചർ ...