ശിവമോഗ ഐഎസ് ഗൂഢാലോചനക്കേസ്; കുറ്റപത്രം സമര്‍പ്പിച്ച് എൻഐഎ; രാമേശ്വരം കഫേ സ്ഫോടനത്തിലുള്‍പ്പെട്ട രണ്ട് ഭീകരരെയും പ്രതി ചേര്‍ത്തു
ന്യൂഡല്‍ഹി: 2022-ലെ ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. രാമേശ്വരം കഫേ സ്ഫോടനത്തിലെ രണ്ട് ഭീകരരെയും കേസില്‍ ...