ഹര്‍ഷ് മന്ദിറിനെ ആക്രമിക്കാന്‍ ശ്രമം; ഷിയ നേതാവ് പൊലീസ് കസ്റ്റഡിയില്‍
ഡല്‍ഹി: മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദറിനെ ആക്രമിക്കാന്‍ ശ്രമിച്ച ഷിയ നേതാവ് ബഹാദൂര്‍ അബ്ബാസ് നഖ്വിയെയും കൂട്ടാളിയെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സുപ്രീംകോടതി ...