ദുൽഖറിനെ പറ്റി അച്ഛൻ പറഞ്ഞത് ഇങ്ങനെ; അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു അഭിപ്രായം വരാൻ പാടാണ്; തുറന്ന് പറഞ്ഞ് ഷോബി തിലകൻ
തിരുവനന്തപുരം: നടൻ ദുൽഖർ സൽമാനെക്കുറിച്ച് പിതാവ് തിലകനുള്ളത് വളരെ നല്ല അഭിപ്രായമാണെന്ന് ഷോബി തിലകൻ. അച്ഛന്റെ ഭാഗത്ത് അത്രയും നല്ല അഭിപ്രായം കേൾക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ...