കോൺഗ്രസ് സ്ഥാനാർഥി ശോഭാ സുബിന് മൂന്ന് തിരിച്ചറിയല്‍ കാർഡ്; മൂന്ന് വോട്ട്
കൊടുങ്ങല്ലൂർ : ഇരട്ടവോട്ടുകളെക്കുറിച്ച് പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചുകൊണ്ടിരിക്കേ തന്നെ കയ്പമംഗലം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയായ കോൺഗ്രസിലെ ശോഭാ സുബിന് മൂന്ന് വോട്ട്. ഒരേ നമ്പറിലുള്ള രണ്ട് കാർഡ് ഉൾപ്പെടെ ...