കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയ്യിലേന്തിയ ശ്രീകൃഷണനെപ്പോലെയാണ് നരേന്ദ്രമോദി; ശോഭ സുരേന്ദ്രൻ
കൊച്ചി: പ്രധാനമന്ത്രിയെ ശ്രീകൃഷണനോട് ഉപമിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയ്യിലേന്തിയ ശ്രീകൃഷണനെപ്പോലെയാണെന്ന് അവർ പറഞ്ഞു. കൊച്ചിയിൽ യുവം പരിപാടിയിൽ ...










