വഴിയാത്രക്കാരുടെ ഷൂ പോളിഷ് ചെയ്ത് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍
നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇന്നലെ വഴിയാത്രക്കാരുടെ ഷൂ പോളിഷ് ചെയ്ത് ആഘോഷിച്ച് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍. ഇന്‍ഡോറിലെ റാഡിസണ്‍ ചൗക്കിലാണ് ശൂ ...