എസ്‌ടിഎഫ് എൻകൗണ്ടറിൽ ലോറൻസ് ബിഷ്ണോയ് സംഘാംഗം കൊല്ലപ്പെട്ടു ; മരിച്ചത് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന ഗുണ്ടാനേതാവ്
ലഖ്‌നൗ : ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർ ആയ ഗുണ്ടാനേതാവ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ജിതു എന്ന ജിതേന്ദ്ര (42) ആണ് മരിച്ചത്. ...