ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ
തകർപ്പൻ പ്രകടനത്തിലൂടെ 2026-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം. എലേവനീൽ വാലറിവൻ, സോനം മസ്കർ, വിദർശ ...








