പെരുന്നാൾ ഇളവ്; ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം, ഇളവുകൾ ഇങ്ങനെ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാൻ അനുമതി നൽകി. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ...