പി.കെ.ശശിക്കെതിരെയുള്ള പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് യുവതി. സി.പി.എം കേന്ദ്രനേതൃത്വത്തിന് പരാതി നല്കി
പാലക്കാട് ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെ താന്‍ നല്കിയ പീഡന പരാതി പിന്‍വലിക്കാന്‍ സി.പി.എമ്മില്‍ നിന്നും സമ്മര്‍ദ്ദമെന്ന് പരാതി നല്കിയ ഡി.വൈ.എഫ്.ഐ നേതാവായ യുവതി. ഇതേത്തുടര്‍ന്ന് യുവതി ...