പേടിപ്പിച്ചും ചിരിപ്പിച്ചും ചരിത്രം കുറിച്ച് ചന്ദേരിയിലെ ആത്മാവ് ; 10 ദിവസം കൊണ്ട് നേടിയത് 500 കോടി ; എക്കാലത്തെയും ഉയർന്ന വരുമാനം നേടുന്ന ഹൊറർ കോമഡി
മുംബൈ : ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിച്ച് ബോളിവുഡ് ചിത്രം സ്ത്രീ 2. ഹൊറർ കോമഡി വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന ...