ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി മൂന്നാമത്തെ എസ്എസ്എൽവി ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച് ഐ എസ് ആർ ഓ .
ആന്ധ്രപ്രദേശ്: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്ന് സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൻ്റെ (എസ്എസ്എൽവി) മൂന്നാമത്തെ വികസന വിമാനം ...