”വരനെ ആവശ്യമുണ്ട്”, മാട്രിമോണിയിൽ പോസ്റ്റിട്ട് യുവതി തട്ടിയത് ലക്ഷങ്ങൾ; ഇരകളിൽ പോലീസുകാരും
കാസർകോട് ; മാട്രിമോണി സൈറ്റിലൂടെ കബളിപ്പിച്ച് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരനെയാണ് (42) ഉഡുപ്പിയിൽ നിന്ന് പിടികൂടിയത്. പൊയിനാച്ചി ...