തൃപ്പൂണിത്തുറ ശ്രുതി ഓർക്കസ്ട്രയുടെ 35 -)0 പിറന്നാൾ ഉപഹാരം പദ്മഭൂഷൻ സംഗീതകലാനിധി ടി വി ഗോപാലകൃഷ്ണന്. കൊച്ചിൻ ഷിപ് യാർഡ് സി എം ഡി മധു എസ് നായർ അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. സുപ്രസിദ്ധ സംഗീതസംവിധായകൻ ടി എസ് രാധാകൃഷ്ണൻ, ഗായകൻ മധു ബാലകൃഷ്ണൻ, ശ്രുതി സ്ഥാപകൻ രഘു സ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.












