ഇന്ന് ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനം; ചുരുളഴിയാത്ത നിഗൂഢതയുടെ ഏഴു പതിറ്റാണ്ടുകൾ
"ഞാൻ ജമ്മുവിലേക്ക് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്..." രാവി ബ്രിഡ്ജിൽ തടഞ്ഞ് നിർത്തിയ ഏതാനും പോലീസ് ഓഫീസർമാരുടെയടുത്തു ജനസംഘത്തിൻ്റെ സ്ഥാപകനും അന്നത്തെ അധ്യക്ഷനുമായ ശ്യാമ പ്രസാദ് മുഖർജി ദൃഢ ...








