കല്യാണ മണ്ഡപങ്ങളിൽ നിന്ന് എച്ചിൽ ഭക്ഷിച്ചു ഐഎഎസ് പഠിക്കുന്ന യുവതിയുടെ കഥയിൽ സത്യാവസ്ഥ വെളിപ്പെടുത്തി കൊല്ലം ജില്ലാ കളക്ടർ
സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ഐഎഎസ് പഠിക്കുന്ന ശ്യാമിലി എന്ന യുവതിയും അവളുടെ കുടുംബവും നേരിടുന്ന ദുരവസ്ഥ. ഐഎഎസ് കോച്ചിങ്ങിനു എറണാകുളം കലൂരിൽ പഠിക്കുന്ന പെൺകുട്ടിയാണ് ശ്യാമിലി. ശ്യാമിലിയും കുടുംബവും ...