“കട്ടതും പോരാ, ന്യായീകരണവും; കമ്യൂണിസ്റ്റുകാരന്‍ ഒരാളെ വെടിവച്ചിട്ടാല്‍ വെടി കൊണ്ടവനോട് ഇക്കൂട്ടര്‍ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടു കൂടായിരുന്നോ എന്ന്”: പി ശ്യാംരാജ്
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്‌നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നും കരുവന്നൂരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി ആണെന്നും പറഞ്ഞ മന്ത്രി വി എന്‍ വാസവനെയും സിപിഎമ്മിനെതിരെയും രൂക്ഷമായി പ്രതികരിച്ച് യുവമോര്‍ച്ച ദേശീയ ...