യാസിൻ മാലിക്കിന്റെ വീട്ടിൽ എസ്‌ഐഎ റെയ്ഡ് ; നടപടി കശ്മീരി പണ്ഡിറ്റ് സരള ഭട്ടിനെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിൽ
ശ്രീനഗർ : ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവ് യാസിൻ മാലിക്കിന്റെയും കൂട്ടാളികളുടെയും വീടുകളിൽ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) റെയ്ഡ്. എസ്‌ഐഎയും ജമ്മു കശ്മീർ ...