സിദ്ധരാമയ്യയോ ശിവകുമാറോ?; രണ്ട് ടേമായി ഭരിച്ചേക്കും; മൂന്ന് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത; നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമായേക്കും
ന്യൂഡൽഹി: കർണാടകയിൽ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമായേക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരും ...