കയ്യിലൊരു നാരങ്ങയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം നാട്ടില്‍; ദുഷ്ടശക്തികളെ ഒഴിവാക്കുന്നതിനെന്ന് മാധ്യമങ്ങള്‍
മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം സ്വന്തം നാടായ മൈസൂരിലെത്തിയത് കയ്യിലൊരു ചെറുനാരങ്ങയുമായിട്ടാണ്. ദേശീയ മാധ്യമങ്ങളിലടക്കം ഇത് വാര്‍ത്തയായി. കന്നട ന്യൂസ് ചാനലുകള്‍ സംഭവത്തിന്റെ വീഡിയോ ...