ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് അമ്മയല്ല; റിപ്പോർട്ട് സ്വാഗതാർഹം; ഒടുവിൽ മൗനം വെടിഞ്ഞ് താരസംഘടന
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒടുവിൽ മൗനം വെടിഞ്ഞ് താര സംഘടനയായ അമ്മ'. റിപ്പോർട്ട് പുറത്ത് വന്ന് അഞ്ച് നാൾക്ക് ശേഷമാണ് അമ്മ വിഷയത്തിൽ പ്രതികരിക്കുന്നത്. ജനറൽ ...