സമ്മർദ്ദങ്ങൾക്കൊടുവിൽ തകര്‍ത്ത ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും
ഇസ്‌ലാമാബാദ്: റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ പാകിസ്ഥാനില്‍ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍ ...