siezed

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യയുടെ 5551.27 കോടി സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വത്തു കണ്ടുകെട്ടിയത്.1999-ലെ ഫോറിന്‍ ...

ജമ്മുകശ്മീരില്‍ വൻ ആയുധശേഖരം പിടികൂടി

കശ്മീര്‍: ജമ്മുകശ്മീരില്‍ റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടി. കുപ്‍വാരയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 ...

ക​ണ്ണൂ​രി​ല്‍ സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി : ഒരാൾ അറസ്റ്റിൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി. കൊ​ള​വ​ല്ലൂ​ർ ന​രി​ക്കോ​ട് മ​ല​യി​ൽ താ​മ​സി​ക്കു​ന്ന ജോ​ഷി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 30 ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കു​ഴ​ൽ​പ്പ​ണവേട്ട : മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 1.08 കോ​ടി രൂ​പ​ പിടിച്ചെടുത്തു

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 1.08 കോ​ടി രൂ​പ​യാ​ണ് പി​ടി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും 90 ല​ക്ഷ​വും സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ന്നും ...

കോഴിക്കോട് 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി മാങ്കാവ് സ്വദേശി ഫസലുദ്ദീൻ പിടിയിൽ : പിടിച്ചെടുത്തത് ഹാഷിഷ് ഓയിൽ, കൊക്കൈൻ, ലഹരി ഗുളികൾ

കോഴിക്കോട്: കോഴിക്കോട് 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വെച്ച ലഹരിവസ്തുക്കളാണ് പിടികൂടിയത്. മാങ്കാവ് സ്വദേശിയായ ...

വന്‍ മയക്കുമരുന്ന് വേട്ട : 7.76 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ബെം​ഗളൂരു: വന്‍ മയക്കുമരുന്ന് ശേഖരവുമായി മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ ബെം​ഗളൂരുവില്‍ അറസ്റ്റില്‍. ബെം​ഗളൂരു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23), കോട്ടയം സ്വദേശി സിഗില്‍ ...

കൊ​ച്ചി​യി​ൽ വൻ മയക്കുമരുന്ന് വേട്ട : എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ

ഇ​ട​പ്പ​ള്ളി: കൊ​ച്ചി​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നു ശേ​ഖ​ര​വു​മാ​യി എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. ഗ്രാ​ന്‍റെ കാ​സ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 60 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ...

മതപരിവർത്തനം : മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രം

ഡൽഹി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist