രക്ഷിതാക്കളെ കുറച്ചുകൂടി ശ്രദ്ധയാകാം; ഭൂരിഭാഗം കുട്ടികളിലും ഗുരുതര കാഴ്ച വൈകല്യം,ഉദരരോഗങ്ങളിലും വർദ്ധനവ്
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ കാഴ്ചവൈകല്യം വർദ്ധിക്കുന്നത് പത്തിരട്ടി വേഗത്തിലെന്ന് കണ്ടെത്തൽ. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതി വഴി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ...