ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; ഒപ്പിടാൻ കെയർ സ്റ്റാർമർ ഇന്ത്യയിലെത്തും
ഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കരാറിൽ എഒപ്പിടാൻ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ...