വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്തത് 20 ലക്ഷം രൂപ; പോലീസുകാരന് സസ്‌പെൻഷൻ
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്‌പെൻഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് അജീഷ്. ...