”ഞാൻ സുഖമായിരിക്കുന്നു; നമുക്ക് ബെസാഖി ദിനത്തിൽ ഒത്തുകൂടാം;” ഒളിവിലിരുന്ന് വീഡിയോയുമായി അമൃത്പാൽ സിംഗ്
ചണ്ഡീഗഡ് : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗ് കീഴടങ്ങുമെന്ന് വിവരം ലഭിച്ചതോടെ പഞ്ചാബിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെത്തി കീഴടങ്ങുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ...