ദശകങ്ങൾ നീണ്ട കോൺഗ്രസ് അവഗണനക്ക് ശേഷം സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി മോദി നാളെ തറക്കല്ലിടും
ന്യൂഡൽഹി: സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷനായ രംഗ്‌പോ സ്റ്റേഷന് ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. അലിപുർദുവാറിലെ ഡെപ്യൂട്ടി റെയിൽവേ ...