ബഹിരാകാശത്തെ റഷ്യൻ, ചൈനീസ് ഭീഷണികൾക്ക് തടയിടാൻ ചാര ഉപഗ്രഹവുമായി അമേരിക്ക; സൈലന്റ് ബാർക്കറിന്റെ വിക്ഷേപണം ഉടൻ
തങ്ങളുടെ ബഹിരാകാശ നിലയത്തിനോ ഭ്രമണപഥത്തിലുള്ള വസ്തുക്കൾക്കോ നാശമുണ്ടാക്കാൻ സാദ്ധ്യതയുള്ള ചൈനീസ് അല്ലെങ്കിൽ റഷ്യൻ ബഹിരാകാശ വാഹനങ്ങൾ ട്രാക്കുചെയ്യുന്നത് തടയാൻ മുന്നൊരുക്കങ്ങളുമായി അമേരിക്ക. ഒരു കൂട്ടം ഉപഗ്രഹങ്ങളാണ് അമേരിക്ക ...