യൂട്യൂബിൽ ഹോം ടൂറുമായി കോൺഗ്രസ് എംഎൽഎ; വെള്ളിക്കസേരകളും കട്ടിലുകളും മേശകളും കണ്ട് ഞെട്ടി അണികൾ
ഹൈദരാബാദ്: അത്യാഡംബരത്തിൽ ജീവിച്ച് വന്നിരുന്ന കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. ജാഡ്ചെർലയിലെ എംഎൽഎയായ അനുരുദ്ധ് റെഡ്ഡിയാണ് വിവാദത്തിൽ അകപ്പെട്ടത്. വീട്ടിലെ വെള്ളി കൊണ്ട് ഉണ്ടാക്കിയ ഫർണിച്ചറുകളെ കുറിച്ച് നാട്ടുകാരറിഞ്ഞതോടെയാണ് ...