ജെൻസീ നിങ്ങളുദ്ദേശിക്കുന്ന ആൾക്കാരല്ല; സിമ്മർ ഡേറ്റിംഗ് പൊളിയാണ് ഗയ്‌സ്; ബന്ധങ്ങളിലെ പുതിയ ട്രെൻഡ്….
എന്തൊരു കെട്ടകാലം ആണ്,നശിച്ചുപോയ യുവതലമുറ...എല്ലായ്‌പ്പോഴും വളർന്നുവരുന്ന തലമുറയെ നോക്കി പഴയതലമുറ പരിതപിക്കുന്ന കാര്യമാണിത്. എന്നാൽ ഇന്നത്തെ കാലത്തെ ഒരു വിലയിരുത്തലുകൾക്കും ഇടകൊടുക്കാതെ ലോകത്തിന്റെ എല്ലാ അനന്ത സാധ്യതകളും ...