“സംശയം മൂലമാണ് സിന്ധുവിനെ കൊന്നത്’; കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കുറ്റം സമ്മതിച്ച് പ്രതി ബിനോയി
ഇടുക്കി: പണിക്കന് കുടിയിലെ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസില്‍ പ്രതി ബിനോയി കുറ്റം സമ്മതിച്ചെന്ന് പോലീസ്. സംശയം മൂലമാണ് സിന്ധുവിനെ കൊന്നതെന്നും വഴക്കിനെത്തുടര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബിനോയി ...