സംവിധായകൻ കട്ടിലിൽ വന്നുകിടന്നു; ഞാൻ കരഞ്ഞുപോയി; പിറ്റേന്ന് ഭക്ഷണമോ വെള്ളമോ പോലും കിട്ടിയില്ല; സിനി പ്രസാദിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. സിനിമാ രംഗത്തെ ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. ഇപ്പോഴിതാ ...