വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
ആലപ്പുഴ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആലപ്പുഴ കായംകുളത്ത് നിന്നുമാണ് ഈ മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട് റോഡിൽ ചോരയൊലിപ്പിച്ചു കിടന്ന ...








