എച്ചിൽ പാത്രങ്ങൾ രാത്രി കഴുകാതെ രാവിലത്തേക്ക് മാറ്റി വയ്ക്കാറുണ്ടോ? മടി വേണ്ട, പണിയാവും; ഇത് ശ്രദ്ധിക്കൂ
ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ കുന്നോളം പാത്രങ്ങളാണ് അടുക്കളയിൽ നിറയുക. പലവീടുകളിലും രാത്രിയിൽ എച്ചിൽ പാത്രങ്ങൾ സിങ്കിൽ വിശ്രമത്തിലാണ്. എങ്ങനെയെങ്കിലും ഇന്നത്തെ പണി തീർത്തിട്ട് കിടന്നുറങ്ങാം എന്നോർത്ത് ക്ഷീണിച്ചവശരായി ...