അഖില സുരക്ഷിതയെന്ന വാദമൊന്നും ജമാ അത്ത് ഇസ്ലാമി വകവെക്കില്ല, നിയമത്തെ വെല്ലുവിളിച്ച് അഖിലയുടെ വീട്ടിലേക്ക് സോളിഡാരിറ്റിയുടെ മാര്‍ച്ച് നാളെ, സംഘര്‍ഷം അഴിച്ചുവിടാനുള്ള നീക്കത്തില്‍ പതറി സര്‍ക്കാര്‍
വൈക്കം സ്വദേശി അഖിലയുടെ വിവാഹം റദ്ദാക്കി അവളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹൈക്കോടതി വിധിക്കെതിരെ നിയമവിരുദ്ധ സമരം നടത്തിയതിന് ശേഷം മറ്റൊരു മുസ്ലിം സംഘടന വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ച് ...