ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം
മുബൈ: മഹാരാഷ്ട്രയിൽ ആശുപത്രിയിലെ ചവുറ്റുകുട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുബൈയിലെ സിയോൺ ആശുപത്രിയിലായിരുന്നു ദാരുണമായ സംഭവം. ആശുപത്രിയിലെ ശുചിമുറി മാലിന്യത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ...