siriya

തെറ്റ് പറ്റി,ജന്മനാട്ടിലേക്ക് മടങ്ങണം; ഭീകരർക്കെതിരെ പ്രവർത്തിക്കാനും ജയിൽശിക്ഷ അനുഭവിക്കാനും തയ്യാറാണ്; അപേക്ഷയുമായി സിറിയയിലെത്തി ഐഎസ് അംഗമായ യുവതി;ഭീകരനേതാവായ മൂന്നാം ഭർത്താവിനെ ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തൽ

സിറിയ: ജന്മനാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന അപേക്ഷയുമായി സിറിയയിലെത്തി ഐഎസ് അംഗമായ യുവതി. യെമൻ വംശജയായ അമേരിക്കകാരിയായ യുവതിയാണ് അപേക്ഷയുമായി രംഗത്തെത്തിയത്. അലബാമയിലെ മുസ്ലീ കുടുംബത്തിലെ അംഗമായ ഹോഡ ...

”സിറിയന്‍ അഭയാര്‍ത്ഥികളെ അതിര്‍ത്തി കടത്തില്ല”കര്‍ശന നിലപാടെടുത്ത് ഇസ്രായേല്‍

ജറുസലേം: സിറിയന്‍ അഭയാര്‍ത്ഥികളെ ഇസ്രായേലിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്തു വില കൊടുത്തും തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും നെതന്യാഹു പറഞ്ഞു.അതേസമയം മാനുഷിക പരിഗണനകളും സഹായവും ...

സിറിയയില്‍ പോരാട്ടം, 35 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ അല്‍ക്വയ്ദ അനുബന്ധ തീവ്രവാദ സംഘടനയായ അല്‍ നുസ്രയുമായുണ്ടായ ഏറ്റുമുട്ടലില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ആലപ്പോ പ്രവിശ്യയിലാണ് രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. 16 സര്‍ക്കാര്‍ അനുകൂല പോരാളികളും ...

റാഖയില്‍ വ്യോമാക്രമണം: നാല്‍പത് പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയിലെ റാഖയില്‍ വ്യോമാക്രമണം.ആക്രമണത്തില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഐസിസ് സ്വാധീന മേഖലയാണ് റാഖ്. സിറിയയില്‍ നിന്നും റഷ്യന്‍ സേന പിന്‍മാറ്റം ആരംഭിച്ചതിനിടെയാണ് കഴിഞ്ഞ ദിവസം ...

സിറിയയില്‍ അമേരിക്കന്‍ ആക്രമണം: പ്രദേശവാസികള്‍ ഉള്‍പ്പടെ 52 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികളടക്കം 52 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അലപ്പോയില്‍ ഇസ്‌ലാമിക് സ്!റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ഇതിനിടെ ...

സിറിയയില്‍ ഐഎസ് മേഖലയില്‍ വ്യോമാക്രമണം: 32 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ വിമതര്‍ക്കെതിരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമാക്കിയ മനുഷ്യാവകാശ നിരീക്ഷണ സംഘടനയാണ് വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തതത്. ഐഎസ് തീവ്രവാദികളുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist