Sister Lucy Kalappura

‘സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കോണ്‍വെന്റില്‍ തുടരാനാവില്ല’; ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കോണ്‍വെന്റില്‍ തുടരാനാവില്ലെന്നു ഹൈക്കോടതി. പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി വത്തിക്കാന്‍ തളളിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാവിജയരാഘവന്റെ ...

‘കത്തോലിക്കാ സഭാ നേതൃത്വം അഭയ കേസ് പ്രതികളെ സംരക്ഷിക്കുന്നു’; ഇന്നത്തെ വിശുദ്ധ കുര്‍ബാന പോലും പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കത്തോലിക്കാ സഭാ നേതൃത്വം അഭയ കേസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പ്രതികളെ രക്ഷിക്കാന്‍ നിരന്തരമായ ശ്രമങ്ങളാണ് കഴിഞ്ഞ 28 വര്‍ഷമായി നടത്തുന്നത്. ഇന്ന് നടത്തുന്ന ...

‘സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണം‘; ഹൈക്കോടതി

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. സിസ്റ്ററിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കാരയ്ക്കാമല മഠത്തിനുള്ളിൽ ...

“കഴിഞ്ഞ ദിവസം പള്ളി വികാരിയും കന്യാസ്ത്രീയും തമ്മിൽ ഉള്ള ലൈംഗിക ബന്ധം നേരിൽ കണ്ടു, ഇതോടെ ജീവന് തന്നെ ഭീഷണി”- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര

തനിക്കെതിരെ അതിശക്തമായ ആക്രമണങ്ങളാണ് സോഷ്യൽ മീഡിയയിലും നേരിട്ടും അനുഭവപ്പെടുന്നതെന്നു സിസ്റ്റർ ലൂസി കളപ്പുരക്കൽ. കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും എഫ്സിസി മഠത്തിന്റെ ...

‘പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലും ആരും ചോദിക്കാനില്ല, സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ അവരെ ജീവനോടെ കത്തിക്കാന്‍ പോലും മടിക്കില്ല ഈ കൂട്ടം’; ദിവ്യയ്ക്ക് എങ്കിലും നീതി കിട്ടുമോയെന്ന് ലൂസി കളപ്പുര

കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ നടക്കുന്ന മരണങ്ങള്‍ക്കെതിരെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്‍ രം​ഗത്ത്. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ സന്ന്യാസിനി വിദ്യാര്‍ത്ഥിനി ദിവ്യയെ ആണ് ഇന്നലെ കിണറ്റിനുളളില്‍ ...

“എന്നെ പിടിച്ചിറക്കാമെന്നാരും സ്വപ്നം കാണേണ്ട.!” : തീരുമാനം അറിയിച്ച് സിസ്റ്റർ ലൂസി കളപ്പുര

തന്നെ പിടിച്ചിറക്കാമെന്ന് ആരും സ്വപ്നം കാണേണ്ട എന്നു സിസ്റ്റർ ലൂസി കളപ്പുര.സത്യത്തിനു വേണ്ടി നിൽക്കുമ്പോൾ മരിക്കാൻ പോലും തയ്യാറാണെന്നും സിസ്റ്റർ വെളിപ്പെടുത്തി. 'ബിഷപ്പുമാരുടെ തെറ്റുകൾ ഇനിയും അനുവദിച്ചു ...

സിസ്റ്റർ ലൂസിയെ വത്തിക്കാൻ കൈവിട്ടു : രണ്ടാമത്തെ അപ്പീലും തള്ളി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ്ത സഭാ നടപടികൾക്കെതിരെ വത്തിക്കാനിലെ ഉന്നത സഭാ അധികൃതർക്കായിരുന്നു ലൂസി കളപ്പുരയ്ക്കലിന്റെ രണ്ടാമത്തെ ...

‘മഠത്തില്‍ ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുകയാണ്, പട്ടിണിക്കിട്ട് കൊല്ലാനാണ് ശ്രമം’: സഭാ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

വയനാട്: മഠത്തില്‍ തനിക്ക് ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് ...

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍നിന്ന് പുറത്താക്കിയ നടപടി; കോടതി താത്കാലിമായി മരവിപ്പിച്ചു

സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍കാലികമായി മരവിപ്പിച്ചു. എഫ്‌സിസി സന്യാസി സമൂഹത്തില്‍നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ...

‘കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ല’, തെറ്റ് ചെയ്‌തെന്ന് തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയില്‍ തന്നെ തുടരുമെന്ന് ലൂസി കളപ്പുരക്കല്‍

കൊച്ചി: കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. തെറ്റ് ചെയ്‌തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം താന്‍ സഭയില്‍ തന്നെ തുടരുമെന്നും ലൂസി പറഞ്ഞു. ലൂസി ...

‘ഒരു കന്യാസ്ത്രീയെയും പുസ്തകത്തെയും പേടിക്കുന്നത് എന്തിന്? ‘തെറ്റായ ആളുകള്‍ ആണ് നയിക്കുന്നതെന്ന് മനസിലാകുന്നു’, ജീര്‍ണത സഭയെയും ബാധിച്ചിരിക്കുന്നുവെന്ന് ബെന്യാമിന്‍

കൊച്ചി: കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ എറണാകുളം പ്രസ്സ് ...

സിസ്റ്റര്‍ലൂസി കളപ്പുരയുടെ ആത്മകഥ;ഡി സി ബുക്‌സ് പുസ്തകോത്സവത്തിനെതിരെ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്‍റെ നാമത്തില്‍ പ്രസിദ്ധീകരിച്ചതില്‍ പ്രകോപിതരായി തലശേരി അതിരൂപതയുടെ പ്രതിഷേധം. കണ്ണൂര്‍    ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ...

തനിക്കെതിരെ ഉയരുന്നത് അറയ്ക്കുന്ന മുദ്രാവാക്യങ്ങളും വധഭീഷണിയും; സഭയുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കല്‍പ്പറ്റ: 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകം പുറത്തിറങ്ങുന്ന വേളയില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര. തനിക്കെതിരായി നടത്തിയ പ്രതിഷേധങ്ങളില്‍ കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്നും ...

‘പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം’ ;സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും ...

‘വിശ്വാസികളെ കബളിപ്പിക്കുന്ന ഏര്‍പ്പാടുകള്‍ തുടരാനാകില്ല, കൂടുതല്‍ തുറന്ന് പറച്ചിലുകള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം’, ആരെയും വേദനിപ്പിക്കാനല്ല ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

തിരുവനന്തപുരം: ആരെയും വേദനിപ്പിക്കാനല്ല തന്റെ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കൂടുതല്‍ തുറന്ന് പറച്ചിലുകള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. വിശ്വാസികളെ കബളിപ്പിക്കുന്ന ഏര്‍പ്പാടുകള്‍ തുടരാനാകില്ലെന്നും ...

‘മൂന്ന് തവണ വൈദികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു’;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര

മഠങ്ങളിൽ വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന ഞെട്ടിതക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്‍റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ...

‘ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര

കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സിസ്റ്റര്‍ ലൂസി കളപ്പുര. 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന തന്റെ ആത്മകഥയിലൂടെയാണ് ലൂസി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളില്‍ നല്ലൊരു ...

‘റോമില്‍ എത്തി നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി വേണം’;മാര്‍പാപ്പയ്ക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

സഭയുടെ നടപടിക്കെതിരെ മാര്‍പ്പാപ്പയ്ക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര.എഫ്‌സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് ...

‘വനിതാ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടു’;ജേസഫൈന്‍ സംസാരിക്കുന്നത് സഭാ അനൂകൂലികള്‍ക്ക് വേണ്ടിയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

വനിതാ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് താന്‍ ഹിയറംഗിന് ഹാജരാകാതിരുന്നതെന്ന് ലൂസി കളപ്പുര. നിരവധി തവണ വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. ...

‘ ഒന്നെങ്കിൽ സഭയിൽ നിന്ന് പുറത്ത് പോകണം,അല്ലെങ്കിൽ പരാതികള്‍ പിന്‍വലിക്കണം’; സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ

സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി സഭ. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയതിന് പിന്നാലെയാണിത്. സഭാ അധികൃതർക്കെതിരെ നൽകിയ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist