കാരക്കാമല മഠത്തിലെ ‘പിന്‍വാതില്‍ കവാടത്തിലൂടെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..ലിസ്റ്റ് വേണോ ?-ബാക്കി പിന്നീടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. തന്നെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന ...