ജന്മസ്ഥലത്ത് സീതാദേവിക്ക് മഹാക്ഷേത്രമൊരുങ്ങുന്നു ; 883 കോടി രൂപ ചെലവിൽ സീതാമർഹി പദ്ധതി ; തറക്കല്ലിട്ട് അമിത് ഷാ
പട്ന : പുണ്യരാമായണ മാസത്തിൽ ഹൈന്ദവ ജനതയ്ക്ക് ഏറെ ആഹ്ലാദകരമായ ഒരു നിർമ്മാണ പദ്ധതിക്ക് ആരംഭം കുറിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സീതാദേവിക്ക് തന്റെ ജന്മസ്ഥലത്ത് ...