Sitaram Yechuri

സി.പി.എമ്മിന്റെ ദേശഭക്തിയ്ക്ക് ഗാന്ധിഘാതകരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് യെച്ചൂരി

ഡല്‍ഹി: സിപിഎമ്മിന്റെ ദേശഭക്തിക്ക് ഗാന്ധിഘാതകരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ...

ഇടത് സര്‍ക്കാരുകളുടെ ഇടപെടലുകളാണ് കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക സൂചികകള്‍ ഉയര്‍ന്ന നിലയിലെത്തിച്ചതെന്ന് യെച്ചൂരി

ഇടത് സര്‍ക്കാരുകളുടെ ഇടപെടലുകളാണ് കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക സൂചികകള്‍ ഉയര്‍ന്ന നിലയിലെത്തിച്ചതെന്ന് യെച്ചൂരി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഫലപ്രദമായ ഇടതുപക്ഷ ബദല്‍ രൂപപ്പെട്ടാലല്ലാതെ രാജ്യത്ത് ഇടത് ബദല്‍ സാദ്ധ്യമാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എമ്മിന്റെ നാലാം അന്താരാഷ്ട്ര പഠന ...

ഇടതുപക്ഷത്തിന്റെ തിരിച്ച് വരവിനുള്ള സാധ്യത കണ്ടാണ് ജെയ്റ്റ്‌ലിയുടെ കുറ്റപ്പെടുത്തലെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: ഇടതു ഭരണം ശാപമാണമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  ഇടതു പക്ഷത്തിന്റെ തിരിച്ചു വരവിനുള്ള സാധ്യത ...

ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദുമതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സീതാറാം യെച്ചൂരി

ശിവഗിരി: ഇന്ത്യന്‍ ചരിത്രത്തെയും തത്ത്വശാസ്ത്രത്തെയും ഹിന്ദുമതവുമായി കൂട്ടിക്കെട്ടാന്‍ ശ്രമം നടക്കുകയാണെന്ന്് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 83ാമത് ശിവഗിരി തീര്‍ഥാടന സമാപനസമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ...

വി.എസ് മത്സരിക്കുന്ന കാര്യം കേരളഘടകം തീരുമാനിക്കുമെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: നിയസമഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന കാര്യം  കേരള ഘടകം തീരുമാനിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന് ...

സഖ്യസാധ്യതകള്‍ തള്ളാതെ സിപിഎം പ്ലീനം: തീരുമാനം കേന്ദ്രകമ്മറ്റി എടുക്കും

സഖ്യസാധ്യതകള്‍ തള്ളാതെ സിപിഎം പ്ലീനം: തീരുമാനം കേന്ദ്രകമ്മറ്റി എടുക്കും

കൊല്‍ക്കത്ത:  ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയിലെ ഐക്യം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെ മുന്നേറിയാല്‍ ആര്‍ക്കും തടയാനാകില്ല. കമ്മ്യൂണിസ്റ്റ് ...

ഒരേ സമയം രണ്ട് പദവികള്‍ വഹിക്കുന്നതിന് പ്ലീനത്തില്‍ യെച്ചൂരിക്ക് വിമര്‍ശനം

കൊല്‍ക്കത്ത: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രണ്ട് പദവികള്‍ ഒരേ സമയം വഹിക്കുന്നതില്‍ പ്ലീനത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും എംപി സ്ഥാനവും ഒരേ ...

ജനകീയാടിത്തറ വിപുലമാക്കും; സംഘടനാ ശേഷി വര്‍ധിപ്പിക്കുകയാണ് പ്ലീനത്തിന്റെ ലക്ഷ്യമെന്ന് യെച്ചൂരി

കൊല്‍ക്കത്ത : പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താനുതകും വിധം സംഘടനാശേഷി വര്‍ധിപ്പിക്കുകയാണ് പ്ലീനത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എമ്മിന്റെ ജനകീയാടിത്തറ ...

തിരഞ്ഞെടുപ്പിലെ സഖ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പ്ലീനത്തിന് ശേഷം; കോണ്‍ഗ്രസിനെ തള്ളാതെ സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: കേരളം, പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യങ്ങളെ കുറിച്ച്  പ്ലീനം ചര്‍ച്ച ചെയ്യില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ...

രാജ്യത്തെ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കണമെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത:  ജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതി പാര്‍ട്ടിയ്ക്ക് വേണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളില്ലെങ്കില്‍ നേതാക്കളുമില്ല. രാജ്യത്തെ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ...

കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ദ്ധിച്ചത് ആശങ്കയുണ്ടാക്കുന്നെന്ന് സീതാറാം യെച്ചൂരി

കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ദ്ധിച്ചത് ആശങ്കയുണ്ടാക്കുന്നെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ദ്ധിച്ചത് ആശങ്കയുണ്ടാക്കുന്നെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണ് തദ്ദേശ ...

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധത്തില്‍ ജനലക്ഷങ്ങള്‍ അണിനിരന്നു. സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ...

സര്‍ക്കാരിനുള്ള മറുപടി അരുിക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന് യെച്ചൂരി

കേരള സര്‍ക്കാരിനുള്ള മറുപടി അരുവിക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  കേരളത്തിലെ ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വിഎസിന്റെ നിലപാടുകളെ തള്ളി സീതാറാം യെച്ചൂരി

വിഎസിന്റെ നിലപാടുകളെ തള്ളി സീതാറാം യെച്ചൂരി

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസ് ഉന്നയിക്കുന്നതെല്ലാം പഴയ വിഷയങ്ങളാണെന്ന് യെച്ചൂരി പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതൃത്വം നേരത്തേ ...

ഇടതുപാര്‍ട്ടികള്‍ യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിച്ച സമയം തെറ്റിയെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ഒന്നാം യു.പി.എ. സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചത് തെറ്റായ സമയത്തായെന്ന് സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയു.എസ്. ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist