ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ഭാവി ഇരുളടഞ്ഞത്; ജനങ്ങൾ തനിക്കൊപ്പമെന്ന് സീത സോറൻ
റാഞ്ചി: ചത്തീസ്ഖണ്ഡിലെ ജനങ്ങൾ തനിക്കൊപ്പമെന്ന് ധുംക്ക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സീത സോറൻ. ഝാർഖണ്ഡ് മുക്തി മോർച്ചയിൽ ഒരു പ്രതീക്ഷയും തോന്നുന്നില്ലെന്നു പറഞ്ഞുകൊണ്ട് പാർട്ടിയിലെ പ്രവർത്തകർ പോലും ...