ആംആദ്മിപാർട്ടിക്ക് വീണ്ടും തിരിച്ചടി: സിറ്റിങ് എംഎല്‍എ മനോജ് കുമാര്‍ ബിജെപിയിൽ ചേർന്നു, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ പാർട്ടി വിട്ടത് നാല് എംഎല്‍എമാർ
ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മിപാർട്ടിക്ക് വീണ്ടും തിരിച്ചടി. പാർട്ടിയുടെ സിറ്റിങ് എംഎല്‍എ ആയ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച്ച ഡൽഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ...