കെജ്രിവാൾ എന്നല്ല , അഴിമതി വാൾ എന്നാണ് ; അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് ബിജെപി നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. കെജ്രിവാളിവനെ അഴിമതി വാൾ എന്നാണ് വിളിക്കേണ്ടത് ...