ശിവന് കൂവളയില എന്തിന്, എങ്ങനെ അർപ്പിക്കണം ?ശിവലിംഗത്തിന് അർദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണമെന്ത് ?
ശിവോപാസനയുടെ സവിശേഷതകളും ശാസ്ത്രവും നമ്മളെല്ലാവരും ദേവീദേവന്മാരെക്കുറിച്ച് അറിയുന്നത് ചെറുപ്പ കാലം മുതൽ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ കഥകളിൽക്കൂടിയാണ്. എന്നാൽ ദേവീദേവന്മാരുടെ ഉപാസനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പിന്നിലുള്ള ശാസ്ത്രം, ദേവീദേവന്മാരുടെ ...








