മഹാശിവരാത്രി:ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്ത് പതിനായിരങ്ങള്‍
ആലുവ: പിതൃപുണ്യത്തിന്റെ നിറവില്‍ ആലുവ മഹാശിവരാത്രി ഭക്തി നിര്‍ഭരമായി. പെരിയാറിന്റെ ഓളപ്പരപ്പില്‍ മുങ്ങി നിവര്‍ന്ന് പതിനായിരങ്ങള്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം ചെയ്തു മടങ്ങി. പതിവിലും തിരക്കായിരുന്നു ഇത്തവണ ...