അനന്തനാഗില്‍ ഏറ്റുമുട്ടില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ ബിജ്ഭേരയിലെ സെകിപോര പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ...