സവാരിയ്ക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ് അപകടം; മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് മരിച്ചു
സിഡ്‌നി: മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് കുതിരപ്പുറത്ത് നിന്നും വീണു മരിച്ചു. പ്രമുഖ ഓസ്‌ട്രേലിയൻ മോഡലായ സിയന്ന വെയർ (23) ആണ് മരിച്ചത്. കുതിരപ്പുറത്ത് നിന്നും വീണ് പരിക്കേറ്റതിനെ ...